“BRANDED Volume II: Identifying the World’s Top Corporate Plastic Polluters” എന്ന റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും Coca-Cola, Nestlé, PepsiCo എന്നിവരാണ് ലോകത്തെ ഏറ്റവും വലിയ മൂന്ന് പ്ലാസ്റ്റിക് മലിനീകാരികള്‍. 6 continents ലെ 50 രാജ്യങ്ങളില്‍ 484 ശുദ്ധീകരണ പ്രവര്‍ത്തികള്‍ സെപ്റ്റംബറില്‍ നടത്തിയ Break Free From Plastic പ്രസ്ഥാനം ആണ് ഏറ്റവും വലിയ മലിനീകാരി കമ്പനികളെ കണ്ടെത്തിയത്. അവര്‍ക്ക് ശേഷമുള്ള 10 കമ്പനികള്‍ Mondelēz International, Unilever, Mars, Procter & Gamble, Colgate-Palmolive, Phillip Morris, Perfetti Van Melle എന്നിവയാണ്.
— സ്രോതസ്സ് greenpeace.org | Oct 22, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.