പഞ്ചസാര ചേര്‍ത്ത് മധുരതരമാക്കിയ ആസിഡ് പാനീയങ്ങള്‍ ആയ ലഘുപാനീയങ്ങള്‍ മുതിര്‍ന്നവരിലെ പൊണ്ണത്തടിക്കും പല്ലുകള്‍ ദ്രവിപ്പിക്കുന്നതിന്റേയും പൊതു കാരണമാണ് എന്ന് Clinical Oral Investigations ജേണലില്‍ വന്ന ഒരു പുതിയ പഠനം കണ്ടെത്തി. ലണ്ടനിലെ King’s College ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പഞ്ചസാര ചേര്‍ത്ത ലഘുപാനീയങ്ങള്‍ ധാരാളം കുടിക്കുന്നത് പല്ലിന്റെ ഇനാമലിനേയും dentineനേയും ദ്രവിപ്പിക്കുന്നു എന്ന് അവര്‍ കണ്ടെത്തി. യൂറോപ്പിലെ മുതിര്‍ന്നവരില്‍ 30% പേരും പല്ല് ദ്രവിക്കുന്നത് ബാധിച്ചവരാണെന്ന് King’s മുമ്പ് നടത്തി പഠനത്തില്‍ കണ്ടെത്തിയിരുന്നു.
— സ്രോതസ്സ് kcl.ac.uk | Oct 28, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.