ആയുധ മല്‍സരത്തെ തടയാനുള്ള ഐക്യരാഷ്ട്രസഭയുടെ നീകത്തിനെതിരെ അമേരിക്കയും ഇസ്രായേലും വോട്ട് ചെയ്തു

ശൂന്യാകാശത്തുള്ള ആയുധ മല്‍സരത്തെ തടയുക, മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഐക്യരാഷ്ട്രസഭയില്‍ നടന്നത്. എന്നാല്‍ അതിന് രണ്ട് തടസങ്ങളുണ്ടായിരുന്നു. അമേരിക്കയും ഇസ്രായേലും. മിക്കവാറും എല്ലാ രാജ്യങ്ങളും മദ്ധ്യപൂര്‍വ്വേഷ്യയെ ആണവായുധ വിമുക്തമാക്കുക എന്ന ആശയത്തോട് സമ്മതിച്ചു. എന്നാല്‍ അവരുടെ സമാധാനത്തിനായ നീക്കത്തെ അമേരിക്കയും ഇസ്രായേലും ഇല്ലാതാക്കി. വാഷിങ്ടണും കോര്‍പ്പറേറ്റ് മാധ്യമങ്ങളും ചൈനയേയും റഷ്യയേയും അക്രമാസക്തമായ യുദ്ധക്കൊതിയന്‍മാരായ വഞ്ചക രാജ്യങ്ങളായി വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്ര സഭയിലെ വോട്ട് ആരാണ് ശരിക്കും അപകടകരമായ സൈനികവല്‍ക്കരണം പുതിയ അതിര്‍ത്തികളിലേക്ക് വ്യാപിപ്പിക്കുന്നതാരെന്ന് വ്യക്തമാക്കുന്നതാണ്.

— സ്രോതസ്സ് thegrayzone.com | Nov 8, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ