82-വയസുള്ള ബ്രിട്ടീഷ് സൈക്കിള്‍ യാത്രക്കാരന്‍ 16 ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയാക്കി

At 82, Russ Mantle has completed one million miles riden on a bicycle on Nov. 7, 2019. Credit: Robert Spanring/Cycling UK

ഇംഗ്ലണ്ടിലെ 82-വയസുള്ള സൈക്കിള്‍ യാത്രക്കാരനാണ് Russ Mantle. അദ്ദേഹം അത്ഭുതകരമായ ഒരു നാഴികക്കല്ല് കടന്നു. സൈക്കിളില്‍ 16 ലക്ഷം കിലോമീറ്റര്‍ യാത്ര നടത്തി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് രണ്ട് പ്രാവശ്യം പോയി വരുന്ന ദൂരം. അവസാനത്തെ ആറ് കിലോമീറ്റര്‍ Mytchett ടൌണിലെ ഒരു കനാലിന്റെ സമീപത്തൂടെ ഒരു ചായക്കടയിലേക്ക് അദ്ദേഹം ഒരു കൂട്ടം സുഹൃത്തുക്കളുമായാണ് യാത്ര ചെയ്തത്. 1952 മുതല്‍ അദ്ദേഹം യാത്ര ചെയ്യുന്നത് വിശദമായി രേഖപ്പെടുത്തി തുടങ്ങി. കൈകൊണ്ടെഴുതിയ പുസ്തകത്തില്‍ എത്ര സമയം സൈക്കിളില്‍ ഇരുന്നു, എത്ര ദുരം യാത്ര ചെയ്തു എന്ന് മാത്രമല്ല ഏത് നഗരത്തിലാണ് യാത്ര ചെയ്തത്, ഏതൊക്കെ ചായക്കടകളിലാണ് നിര്‍ത്തിയത് എന്നും കാണിക്കുന്നു.

— സ്രോതസ്സ് pri.org | Nov 08, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ