ഹമാസിന്റെ പേരില്‍ സഹായം നിഷേധിക്കുന്നത് “പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റെ ഭാഗമാണ്”

തിങ്കളാഴ്ച വാഷിംഗ്ടണിലെ യഹൂദ സദസിന് മുമ്പില്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്ന സഹായം കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രസിഡന്റ് മല്‍സരത്തിലെ ഏക യഹൂദ സ്ഥാനാര്‍ത്ഥി ആയ ബര്‍ണി സാന്റേഴ്സ് ആവശ്യപ്പെട്ടു. “$380 കോടി ഡോളര്‍ എന്നത് വളരെ വലിയൊരു തുകയാണ്. കണ്ണടച്ച് അത് ഇസ്രായേല്‍ സര്‍ക്കാരിനോ മറ്റേതൊരു സര്‍ക്കാരിനോ കൊടുക്കാന്‍ പാടില്ല. ഗാസയില്‍ മനുഷ്യത്വപരവും പരിസ്ഥിതിപരവുമായ പ്രശ്നമുണ്ട്. ആ പ്രശ്നത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അത് ‘ഹമാസിനുള്ള സഹായം’ ആയി ചിത്രീകരിക്കുന്നത് പാലസ്തീന്‍കാരെ മനുഷ്യരല്ലാതായി കാണുന്ന ശ്രമത്തിന്റേയും പ്രശ്നത്തെ തുടര്‍ന്നും നിലനിര്‍ത്തുന്നതിന്റേയും ഭാഗമാണ്,” എന്ന് ഇസ്രായേല്‍ അനുകൂലികളായ ലിബറല്‍ സംഘം J Street ല്‍ നടത്തിയ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

— സ്രോതസ്സ് theintercept.com | Nov 1 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ