തങ്ങളുടെ ആണവ നിലയങ്ങളിലെ ഭരണനിര്‍വ്വഹണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയില്‍ മാല്‍വെയര്‍ ബധിച്ചുവെന്ന് രാജ്യത്തെ ആണവോര്‍ജ്ജ കുത്തകയായ Nuclear Power Corp. of India Ltd. പറഞ്ഞു. പക്ഷേ കേന്ദ്ര ഊര്‍ജ്ജ നിലയ വ്യവസ്ഥയെ അത് ബാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് Indian Computer Emergency Response Team ന് റിപ്പോര്‍ട്ട് അവര്‍ സെപ്റ്റംബറില്‍ കൊടുത്തിരുന്നു. Department of Atomic Energy ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു എന്നും NPCIL പറഞ്ഞു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.