രാജ്യത്തെ ടെലികോം വിഭാഗത്തിലെ വളരുന്ന പ്രതിസന്ധിക്കിടക്ക് രണ്ട് സ്വകാര്യ ടെലികോം സേവന ദാദാക്കള്‍ അവരുടെ ഈ സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ നഷ്ടം Rs 73,966 കോടി രൂപയാണെന്ന് പ്രസിദ്ധപ്പെടുത്തി. അടുത്തകാലത്ത് വന്ന സ്പെക്ട്രം, ലൈസന്‍സ് ഫീസ് കുടിശികയെക്കുറിച്ചുള്ള സുപ്രീംകോടതി ഉത്തരവാണിതിന് കാരണമായിരിക്കുന്നത്. ടെലികോം വിഭാഗം Rs 4 ലക്ഷം കോടി കടത്തില്‍ മുങ്ങുമ്പോള്‍ സാമ്പത്തിക സമ്മര്‍ദ്ദം പരിശോധിക്കാനും പ്രശ്നങ്ങള്‍ മറികടക്കാനുള്ള പദ്ധതികാവിഷ്കരിക്കാനുമായി സര്‍ക്കാര്‍ ഒരു Committee of Secretaries രൂപീകരിച്ചു. Vodafone Idea ക്കും Airtel നും Rs 37,330 കോടി രൂപ കടം കൊടുത്തിട്ടുണ്ടെന്ന് State Bank of India യുടെ കണക്കുകള്‍ പറയുന്നു. HDFC Bank (Rs 24,515 കോടി), Axis Bank (17,315 കോടി), Bank of Baroda (Rs 11,471 കോടി), Punjab National Bank (Rs 7,318 കോടി) യും കടം കൊടുത്തിട്ടിണ്ട്.
— സ്രോതസ്സ് newsclick.in | 16 Nov 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.