സെല്‍ഫി അടിസ്ഥാനത്തിലെ ഹാജറിനെതിരെ യൂപിയിലെ ആയിരക്കണക്കിന് അദ്ധ്യാപകര്‍ സമരം നടത്തി

ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ LP, UP അദ്ധ്യാപകര്‍ National Pension System (NPS)യും Prerna App വഴി അദ്ധ്യാപകരെ നിരീക്ഷിക്കാനുമുള്ള പരിപാടി നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരം നടത്തി. Prerna App ല്‍ ഹാജര്‍ രേഖപ്പെടുത്തുന്നത് ദിവസം മൂന്ന് സെല്‍ഫി എടുത്താണ്. UP Secondary Teachers’ Union ആഹ്വാനം ചെയ്ത ‘Shikshak Samman Bachao Maha Rally’ എന്ന മഹാ പ്രകടനം ലഖ്നൌവിലെ Eco Garden ല്‍ നടന്നു. LP, UP, ഹൈസ്കൂള്‍, കോളേജ് ഉള്‍പ്പടെ എല്ലാ വിഭാഗത്തില്‍ നിന്നുള്ള അദ്ധ്യാപകരും ജാഥയില്‍ പങ്കുകൊണ്ടു. തിരിച്ചടവ് ഉറപ്പ് തരുന്ന പഴയ പെന്‍ഷന്‍ പദ്ധതി മതി എന്ന് അദ്ധ്യാപകര്‍ ആവശ്യപ്പെട്ടു.

— സ്രോതസ്സ് newsclick.in | 21 Nov 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ