ചൈനീസ് ഭീമനായ Chromeni Steels നോട് ഗുജറാത്തിലെ കച്ച് ജില്ലയിലെ മുദ്ര ബ്ലോക്കിലെ ഉരുക്ക് നിലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ National Green Tribunal (NGT) നവംബര്‍ 21 ന് ഉത്തരവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകനായ Gajendra Singh Jadeja കൊടുത്ത പരാതിയില്‍ വാദം കേള്‍ക്കുമ്പോള്‍ ആണ് Rs 6,000 കോടി രൂപയുടെ പദ്ധതി പരിസ്ഥിതി അനുമതി കിട്ടാതെയാണ് തുടങ്ങിയത് എന്ന് ട്രിബ്യൂണല്‍ ശ്രദ്ധിച്ചത്. പദ്ധതി കമ്മീഷന്‍ ചെയ്തു എന്ന് മാത്രമല്ല അതിന് ഗുജറാത്തിന്റെ Ultra Mega and Mega Scheme പ്രകാരം ആനുകൂല്യങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. Gujarat State Pollution Control Board ന്റെ സമ്മതമില്ലാതെയാണ് കമ്പനി തുടങ്ങിയത്. അതിന്റെ തുടരുന്ന നിര്‍മ്മാണമെ ഉത്പാദനമോ നിര്‍ത്താന്‍ അവര്‍ തയ്യാറായില്ല.
— സ്രോതസ്സ് downtoearth.org.in | 26 Nov 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.