ലോകം മൊത്തമുള്ള ധാരാളം ആളുകള്‍ അരിയാഹാരം ദിവസവും കഴിക്കുന്നവരാണ്. അതിന്റെ പോഷക, ഊര്‍ജ്ജ ഉള്ളടക്കത്തിനപ്പുറം അരിയില്‍ ചെറിയ അളവ് അഴ്സനിക് (arsenic) അടങ്ങിയിരിക്കുന്നു. വലിയ തോതില്‍ ധാരാളം ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സറും ഉണ്ടാക്കുന്ന അതൊരു വിഷവസ്തുവാണ്. എന്നാല്‍ ഇപ്പോള്‍ താപനില ഉയരുന്നതനുസരിച്ച് അരിയിലെ അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു എന്ന് University of Washington ലെ ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന താപനിലയില്‍ മണ്ണില്‍ നിന്ന് കൂടുതല്‍ അഴ്സനിക് പുറത്ത് വരുന്നു.
— സ്രോതസ്സ് University of Washington | Dec 4, 2019
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ കൂടിയാല്‍ ചെടികളും മരങ്ങളും കൂടുതല്‍ വളരുമെന്ന് പറയുന്ന ഊളകളെ എന്ത് ചെയ്യണം?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.