കഴിഞ്ഞ വര്‍ഷം ഒബാമ രണ്ട് കൊട്ടാരങ്ങള്‍ വാങ്ങി

മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടം കുടുംബവും $1.175 കോടി ഡോളറിന്റെ Martha’s Vineyard ന്റെ പുതിയ ഉടമകളായി. Boston Celtics ന്റെ ഉടമയായ Wycliffe Grousbeck ല്‍ നിന്നാണ് അദ്ദേഹം ഇത് വാങ്ങയിത്. Edgartown Great Pond നെ അഭിമുഖീകരിക്കുന്ന 6,892-ചതുരശ്ര അടി വലിപ്പമുള്ള കൊട്ടാരം സ്ഥിതി ചെയ്യുന്നത് 29.3 ഏക്കറിലാണ്.

മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടം കുടുംബവും വാടകക്ക് താമസിച്ചുകൊണ്ടിരുന്ന കൊട്ടാരം $81 ലക്ഷം ഡോളറിന് ഔദ്യോഗികമായി വിലക്ക് വാങ്ങി. വൈറ്റ് ഹൌസില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള 8,200- ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കൊട്ടാരത്തിന് 9 കിടപ്പ് മുറികളുണ്ട്.

— സ്രോതസ്സ് cnbc.com, nypost.com | Jun 2 2017, Dec 6, 2019

പണക്കാര്‍ക്ക് വേണ്ടി ഇപ്പോള്‍ ഇയാള്‍ ബര്‍ണിയെ തടഞ്ഞ് നിര്‍ത്താനുള്ള ശ്രമത്തിലാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ