ബ്രിട്ടണ്‍ നിയമില്ലാത്ത വിചാരണ നാടകം നടത്തുന്നു

ലണ്ടനിലെ Westminster Magistrates Court ല്‍ നടന്ന ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ ഒരു നിന്ദ്യമായ വിചാരണ നാടകമായിരുന്നു. ഒരു നിയമ പ്രവര്‍ത്തിയോ നിയമം നടപ്പാക്കാനുള്ള ലക്ഷ്യമോ കുറ്റാരോപിതന്റെ അവകാശങ്ങളെ ബഹുമാനിക്കുകയോ ചെയ്യുന്നതിന്റെ ഒരു നാട്യം പോലും ഉണ്ടായിരുന്നില്ല. യുദ്ധക്കുറ്റങ്ങളും അഴിമതിയും ലോക ജനതയുടെ കണ്‍മുമ്പിലെത്തിച്ച് ലോകത്തെ ഏറ്റവും ശക്തരായ സര്‍ക്കാരുകളെ എതിര്‍ത്ത വ്യക്തിയായ അസാഞ്ജ് ദുര്‍ബലനായി കാണപ്പെട്ടു. അതിനെ ഐക്യരാഷ്ട്ര സഭയുടെ പ്രധാനപ്പെട്ട വിദഗ്ദ്ധന്‍ പീഡനം എന്നാണ് പറഞ്ഞത്. Guardian, New York Times തുടങ്ങി എല്ലാ കോര്‍പ്പറേറ്റ് ചാലുകളും(outlets) വിക്കിലീക്സ് സ്ഥാപകനെ തകര്‍ക്കാനുള്ള ശ്രമത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായി ആയാണ് പ്രവര്‍ത്തിച്ചത്.

— സ്രോതസ്സ് wsws.org | 24 Oct 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ