ഉജ്വല ഡീലര്‍മാര്‍ 92 കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് സിലണ്ടറുകള്‍ കൊടുക്കുന്നത്

ഉജ്വല പരിപാടി തുടങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും Pradhan Mantri Ujjwala Yojana (PMUY) പ്രകാരമുള്ള liquified petroleum gas (LPG) സിലണ്ടറുകള്‍ കൊടുക്കാനായി ഏകദേശം 50% ഡീലര്‍മാരും 92 കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്നു. അതേ സമയം 17% ഗുണഭോക്താക്കള്‍ ഡീലറുടെ കടയിലെത്തി സിലണ്ടര്‍ വാങ്ങുന്നവരാണ്. Comptroller and Auditor General (CAG) യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരിലേക്ക് LPG സിലണ്ടറുകള്‍ നല്ല രീതിയില്‍ എത്തിക്കുന്നതിന് infrastructure വികസിപ്പിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ PMUY തുടങ്ങിയപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഈ പദ്ധതി പ്രകാരമുള്ള LPG സിലണ്ടറുകള്‍ വീണ്ടും നിറക്കുന്നതില്‍ അതിന് ആഘാതമുണ്ടായി എന്ന് ഡിസംബര്‍ 11 ന് പാര്‍ളമെന്റിന്റെ മേശപ്പുറത്ത് വെച്ച CAGയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. Indian Oil Corp Ltd, Hindustan Petroleum Corp Ltd, Bharat Petroleum Corp Ltd എന്നീ കമ്പനികളുമായി ബന്ധപ്പെട്ട 164 വിതരണക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഓഡിറ്റര്‍മാര്‍ വിശകലനം നടത്തിയത്. അതില്‍ 95 കൂട്ടര്‍ അതായത് 54% ല്‍ അധികം പേര്‍ക്കും 15 നും 92 നും ഇടക്ക് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വേണം സിലണ്ടറുകള്‍ വിതരണം ചെയ്യാന്‍.

— സ്രോതസ്സ് downtoearth.org.in | 17 Dec 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )