ജൂലിയന്‍ അസാഞ്ജിനെ സ്വാതന്ത്രനാക്കണണെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെടുന്നു

ബ്രിട്ടീഷ് ജയിലില്‍ നിന്ന് വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് “മാപ്പ് കൊടുത്ത് സ്വതന്ത്രനാക്കണം” എന്ന് മെക്സിക്കോ സിറ്റിയില്‍ നടന്ന പത്രസമ്മേളനത്തില്‍‍ മെക്സിക്കന്‍ പ്രസിഡന്റ് Andres Manuel Lopez Obrador ആവശ്യപ്പെട്ടു. അസാഞ്ജിനെ “പീഡിപ്പിക്കുന്നതും” അവസാനിപ്പിക്കണം. അമേരിക്കയുടെ Espionage Act ലംഘിച്ച കുറ്റത്തിന് കൈമാറ്റം ചെയ്യപ്പെടുന്നത് തീരുമാനിക്കാനുള്ള വിചാരണ കാത്ത് ലണ്ടന് പുറത്തുള്ള ഒരു ജയിലിലാണ് ഇപ്പോള്‍ അസാഞ്ജിനെ തടവിലിട്ടിരിക്കുന്നത്. 18 കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട അദ്ദേഹത്തിന് 175 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

— സ്രോതസ്സ് wsws.org | 4 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ