അമേരിക്കയിലെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ 1.5 ലക്ഷം കോടി ഡോളറാണ്. നല്ല വാര്‍ത്ത. ഇന്റര്‍നെറ്റിന് നന്ദി. ‘മൃദു വ്യഭിചാരം’ ദീര്‍ഘകാലമായി നടക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അതിനെ ഒരു സാധാരണ കാര്യമായി മാറ്റുന്നത് പുതിയ ഒന്നാണ്. അത് .5 ലക്ഷം കോടി ഡോളറിന്റെ വിദ്യാഭ്യാസ വായ്പയുമായും വിദ്യാര്‍ത്ഥി വായ്പ പ്രശ്നവും ആയി നിസംശയം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഒരു ‘sugar daddy / sugar baby’ വെബ് സൈറ്റ് പറയുന്നതനുസരിച്ച് Georgia State University യിലെ 1,304 വിദ്യാര്‍ത്ഥിനികള്‍ Sugar Babies ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. 2018 ല്‍ അവരുടെ എണ്ണം 306 ആയിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് Georgia State ലെ 15,277 വിദ്യാര്‍ത്ഥിനികളാണ് വേശ്യകളാകാന്‍ തയ്യാറാകുന്നത്. അതായത് പത്തിലൊന്ന് പെണ്‍കുട്ടികള്‍. ഈ പട്ടികയില്‍ ധാരാളം സര്‍വ്വകലാശാലകള്‍ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഉദാഹരണത്തിന് UCLA, University of Southern California, Columbia, New York University എന്നിവ.

— സ്രോതസ്സ് zerohedge.com | 09/22/2019
അമേരിക്കേ നാണക്കേട്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.