ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു

Belgravia ലെ രണ്ട് താമസ കെട്ടിടങ്ങളിലെ വാടകക്കാരെ ഒഴുപ്പിക്കുകയും ആ കെട്ടിടങ്ങള്‍ പൊളിച്ച് അവിടെ ആഡംബര ഫ്ലാറ്റുകളും വിലപിടിപ്പുള്ള കടകളും നിര്‍മ്മിക്കാന്‍ 30 വയസിന് താഴെ പ്രായമുള്ളവരിലെ ഏറ്റവും സമ്പന്നനും Duke of Westminster ആയ Hugh Grosvenor പദ്ധതിയുണ്ടാക്കുന്നു. ബ്രിട്ടണിലെ ഭീമമായ സാമ്പത്തിക അസമത്വത്തിന്റേയും സാമൂഹ്യ തുടച്ചുനീക്കലിന്റേയും ഏറ്റവും പ്രകടമായ ഉദാഹരണമാണിത്. മൂന്ന് വര്‍ഷം മുമ്പ് ആറാം ഡ്യൂക്കിന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം സമ്പന്നനായ 28 വയസുള്ള ഡ്യൂക്കിന് £930 കോടി പൌണ്ട് പാരമ്പര്യമായി കിട്ടി. ഇപ്പോള്‍ അയാള്‍ Cundy Street ലേയും അടുത്തുള്ള Walden House ലേയും വാടക്കാരെ ഒഴുപ്പിക്കുകയാണ്. ഒഴുപ്പിച്ച 141 പേരില്‍ 8 പേര്‍ അംഗപരിമിതരാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളായി അവര്‍ ഇവിടെ താമസിക്കുകയായിരുന്നു.

— സ്രോതസ്സ് wsws.org | 14 Sep 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ