രാജ്യത്തെ എല്ലാ സംസ്ഥാനത്തും, നഗരങ്ങളിലും ജില്ലകളിലും വിവാദപരമായ പൌരത്വ നിയമത്തിനെതിരെ സമരങ്ങള്‍ നടക്കുകയാണല്ലോ. ഇന്ന് കര്‍ണാടകയിലെ Hubballi ല്‍ 500 ല്‍ അധികം ശുചീകരണ തൊഴിലാളികളും വ്യാകുലതയുള്ള മറ്റ് പൌരന്‍മാരും CAA, NRC, NPR എന്നിവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. Sangolli Rayanna പ്രതിമ മുതല്‍ Hubballi യിലെ തഹസില്‍ദാറുടെ ഓഫീസ് വരെ Pourakarmikas Sangha പ്രതിഷേധ ജാഥ നടത്തി. അവര്‍ ഇന്‍ഡ്യയുടെ പ്രസിഡന്റിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കൊടുത്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.