ചരിത്രത്തെക്കുറിച്ചുള്ള കള്ള പ്രചരണത്തിനെതിരെ Humboldt സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍

Student Parliamentലേക്കുള്ള തെരഞ്ഞെടുപ്പ് പരിപാടിയുടെ ഭാഗമായി International Youth and Students for Social Equality (IYSSE) ന്റെ അംഗങ്ങളായ ബര്‍ലിനിലെ Humboldt University വിദ്യാര്‍ത്ഥികള്‍ “75 Years since the Liberation of Auschwitz” എന്ന ലഘുലേഘ വിതരണം ചെയ്തു. നാസി ഏകാധിപത്യത്തിന്റെ ചരിത്രം തിരുത്തുന്ന വലതുപക്ഷവാദികളുടെ ശ്രമത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ വിശദീകരിച്ചു. വലതുപക്ഷത്തിന്റെ തീവൃവാദി നയങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

— സ്രോതസ്സ് | 31 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ