അടുത്ത ദശാബ്ദങ്ങളിലേക്കും അഭൂതപൂര്‍വ്വമായ ഒരു കാര്യമാണ് CAA-NRC-NPR ക്ക് എതിരായ സമാധാനപരമായ പ്രതിഷേധം. ബീഹാറിലെ 30 ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുകയാണ്. ആയിരക്കണിന് ആളുകള്‍,അതില്‍ കൂടുതലും സ്ത്രീകളാണ് മുന്‍നിരയിലുള്ളത്. മുമ്പൊരിക്കലും ഈ സംസ്ഥാനത്ത് അങ്ങനെയൊന്ന് കണ്ടിട്ടില്ല. ബിജെപി കൊണ്ടുവന്ന് പൌരത്വനിയമ ഭേദഗതി, NRC,NPR എന്നിവക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമരം നടക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. 30 ജില്ലകളിലെ 60 ല്‍ അധികം സ്ഥലങ്ങളിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.