ബീഹാറിലെ മുസഹാരകളെ എങ്ങനെയാണ് NRC ശക്തമായ ആഘാതം ഉണ്ടാക്കുന്നത്

National Register of Citizens വരുകയാണെങ്കില്‍ തന്റെ കൈവശം രക്ഷകര്‍ത്താക്കളെക്കുറിച്ചുള്ള ഒരു വ്യക്തിപരമായ രേഖകളും ഇല്ല എന്നാണ് പ്രായം ചെന്ന സ്ത്രീയായ Shakli Devi പറയുന്നത്. അവര്‍ ജാതി ശൃംഘലയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന് കരുതുന്ന Musahar ദളിത സമൂഹത്തിലെ അംഗമാണ്.

“ഞങ്ങള്‍ ദരിദ്രരും ഭൂമിയില്ലാത്തവരും ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നവരും ആണ്. എനിക്ക് ജനന സര്‍ട്ടിഫിക്കേറ്റില്ല. ദശാബ്ദങ്ങളായി ഇവിടെ കഴിയുന്ന എനിക്ക് എന്റെ പാരമ്പര്യം തെളിയിക്കാനുള്ള ഒരു രേഖയും ഇല്ല. ഞങ്ങളെ വീണ്ടും നീക്കപ്പെട്ടേക്കാം.,” ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള Phulwari Sharif ബ്ലോക്കിലെ Hasanpur Musahari താമസക്കാരിയായ Shakli പറയുന്നു. ദരിദ്ര ജനങ്ങളുടെ മേല്‍ CAA-NRC-NPR ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച് അവര്‍ക്ക് പൂര്‍ണ്ണമായ അറിവ് ഇല്ല.

— സ്രോതസ്സ് newsclick.in | Mohd. Imran Khan | 24 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ