വിദേശത്തുള്ള നമ്മുടയാള്‍ക്കാരെ ഭയപ്പെടുത്തരുത്

ഏത് രോഗത്തിന്റേയും ആദ്യത്തെ പ്രതിരോധം നമ്മുടെ ശരീരം തന്നെയാണ്. പക്ഷേ നാം ഭയപ്പെട്ടാല്‍ ആ പ്രതിരോധം ദുര്‍ബലമാകും. അതുകൊണ്ട് പ്രക്ഷേപണം ചെയ്യപ്പെടുന്ന മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ദയവ് ചെയ്ത് പരിഭ്രാന്തി പരത്തരുത്.

നമ്മുടെ നാട്ടിലുള്ളവരേയും ഇത് ബാധിക്കുന്നുണ്ട്. പ്രായമായവരുടെ കാര്യമാണ് കഷ്ടം. അവരുടെ ശരീരം സ്വതേ ദുര്‍ബലമാണ്. അതിന്റെ കൂടെ ഈ പടച്ച് വിടുന്ന ലൈവ് വാര്‍ത്തകളും അവരെ ഭയപ്പെടുത്തുന്നു.

കഴിയുമെങ്കില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപേക്ഷിക്കുക. മാധ്യമങ്ങള്‍ ദയവ് ചെയ്ത് സംയമനം പാലിക്കുക.

ഇതി നിങ്ങളുടെ TRP യും ലൈക്കും വര്‍ദ്ധിപ്പിക്കാനുള്ള സമയമല്ല.

സാമൂഹ്യമാധ്യമങ്ങളേയും മാധ്യമങ്ങളേയും ഉപേക്ഷിക്കുക.
കോവി‍ഡ്-19 നെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ നല്ല, സാധാരണ എഴുത്ത് വാര്‍ത്താ സൈറ്റില്‍ നിന്ന് ദിവസവും 10 ഓ 20 ഓ മിനിട്ട് വായിക്കുക.

കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )