തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അംഗപരിമിതരായ ആളുകള്‍ക്കാരും അവരുടെ സംഘടനകളും വിവാദപരമായ Citizenship Amendment Act (CAA), National Register of Citizens (NRC), National Population Register (NPR) നെ എതിര്‍ക്കുന്നു. അവരില്‍ കൂടുതല്‍ പേര്‍ക്കും രേഖകളൊന്നുമില്ലാത്തതിനാല്‍ അവ വിവേചനപരമാണ്. മിക്കവരേയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. കാഴ്ച ഇല്ലാത്തവര്‍ക്കും ശാരീരികമായ ദൌര്‍ബല്യമുള്ളവര്‍ക്കും അവരുടെ വിരലടയാളങ്ങളും കണ്ണ് സ്കാനും ചേര്‍ച്ചയില്ലാത്തതാണ്.
രാജ്യം മൊത്തമുള്ള ഒരു ഡസന്‍ അംഗപരിമിതരുടെ അവകാശ സംഘടനകള്‍ അതുകൊണ്ട് CAA-NCR-NPR നെ എതിര്‍ത്തുകൊണ്ട് ഒരു പ്രസ്ഥാവന ഇറക്കി.
— സ്രോതസ്സ് newsclick.in | Varsha Torgalkar | 20 Jan 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.