‘പാലസ്തീന്‍കാരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്’ വ്യാകുലതകളുള്ളതിനാല്‍ സാന്റേഴ്സ് AIPAC സമ്മേളനത്തിന് പോകില്ല

ഡമോക്രാറ്റിക് 2020 പ്രസിഡന്റ് പ്രൈമറികളിലെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് AIPAC ന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയില്ല എന്ന് പ്രഖ്യാപിച്ചു. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളെ തള്ളിക്കളയുന്ന ഈ സംഘത്തിന്റെ ആശയങ്ങള്‍ കാരണമാണ് അത്. “ഇസ്രായേലിലെ ജനങ്ങള്‍ക്ക് സമാധാനപരമായും സുരക്ഷിതത്തോടും ജീവിക്കാനുള്ള അവകാശമുണ്ട്. പാലസ്തീന്‍കാര്‍ക്കും അതേ അവകാശങ്ങളുണ്ട്. പാലസ്തീന്‍കാരുടെ അവകാശങ്ങളെ എതിര്‍ക്കുന്ന മതഭ്രാന്തന്‍മാര്‍ക്ക് AIPAC വേദി ഒരുക്കിക്കൊടുക്കുന്നു. ആ കാരണത്താല്‍ ഞാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല,” എന്ന് സാന്റേഴ്സ് പറഞ്ഞു. മറ്റൊരു സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ എലിസബത്ത് വാറനും AIPAC സമ്മേളനത്തിന് പോകുകയില്ല എന്ന് പ്രഖ്യാപിച്ചു.

— സ്രോതസ്സ് | Feb 24, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )