രണ്ടാം വര്‍ഷവും പടിഞ്ഞാറന്‍ മൊണാര്‍ക് ചിത്രശലഭങ്ങളുടെ എണ്ണം നിര്‍ണ്ണായകമായി കുറവാണ്

Monarchs Clustering on Monterey Pine in California. Photo courtesy of Carly Voight / Xerces Society.

ശീതകാലത്ത് പടിഞ്ഞാറന്‍ monarch ചിത്രശലഭങ്ങള്‍ കഴിയുന്ന കാലിഫോര്‍ണിയയുടെ പസഫിക് തീരത്തെ സ്ഥലത്ത് അവയുടെ എണ്ണം അടുത്തടുത്ത രണ്ടാം വര്‍ഷവും 30,000 എന്ന നിര്‍ണായക പരിധിയില്‍ കുറവായിരുന്നു. ഈ സ്പീഷീസിന്റെ tipping point ആണ് ആ സംഖ്യ. അതിന് താഴെയുള്ള എണ്ണം താഴേക്ക് ഒരു ചുഴി പോലെ ത്വരിതപ്പെടും. ചിത്രശലഭങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഭീഷണി അനുയോജ്യമായ ആവസവ്യവസ്ഥയുടെ നാശമാണ്. കഴിഞ്ഞ 5 വര്‍ഷങ്ങളായി അവയുടെ ശീതകാല താമസസ്ഥലങ്ങളില്‍ മനുഷ്യന്റെ പ്രവര്‍ത്തനം നാശങ്ങളുണ്ടാക്കി. അതിലും കൂടുതല്‍ വരുന്ന 400 ഓളം സ്ഥലങ്ങള്‍ സംരക്ഷണമില്ലാത്തതാണ്. കീടനാശിനികളുടെ ഉപയോഗം കുറക്കണമെന്നും കാലാവസ്ഥയുമായി ചേര്‍ന്ന് നില്‍ക്കുന്ന വിളകള്‍ കൃഷിചെയ്യണമെന്നും കര്‍ഷകരോടും മൊണാര്‍കിന് ചേരുന്ന സസ്യങ്ങള്‍ വളര്‍ത്തണമെന്ന് ഭൂമി കൈകാര്യം ചെയ്യുന്നവരോടും, ചെറുതും എന്നാല്‍ അര്‍ത്ഥവത്തായതുമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധാരണ പൌരന്‍മാരോടും ശാസ്ത്രം സമൂഹം ആവശ്യപ്പെടുന്നു.

— സ്രോതസ്സ് news.mongabay.com | 26 Feb 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ