മഹാമാരികളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന $20 കോടി ഡോളറിന്റെ പദ്ധതി ചൈനയില്‍ കോവിഡ്-19 ബാധ തുടങ്ങിയെന്ന് കരുതുന്ന ദിവസത്തിന് മൂന്ന് മാസം മുമ്പ് നിര്‍ത്തലാക്കി. 2009 മുതല്‍ Predict എന്ന് പേരുള്ള പദ്ധതി നടത്തിയിരുന്നത് US Agency for International Development ആയിരുന്നു. അവര്‍ 160 വ്യത്യസ്ഥ കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം മഹാമാരി ആയേക്കാന്‍ സാദ്ധ്യതയുള്ളവയായിരുന്നു. അതിന്റെ കൂട്ടത്തില്‍ കോവിഡ്-19 നോട് വളരെ അടുത്ത ബന്ധുവായ ഒരു വൈറസും ഉണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ ആ പദ്ധതി നിര്‍ത്തലാക്കി. ചൈനയിലെ വുഹാനില്‍ ആളുകള്‍ക്ക് ഈ രോഗം പിടിപെടുന്നു എന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ മൂന്ന് മാസം മുമ്പാണിത്.
— സ്രോതസ്സ് theguardian.com | 3 Apr 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.