ന്യൂയോര്‍ക്ക് നഗരത്തിലെ കേന്ദ്രത്തില്‍ തിങ്കളാഴ്ച ഒരു ആമസോണ്‍ തൊഴിലാളിയെ പിരിച്ചുവിട്ടു. ഡസന്‍ കണക്കിന് ജോലിക്കാര്‍ കൊറോണവൈറസ് മഹാമാരിയോടുള്ള കമ്പനിയുടെ പ്രതികരണത്തിനെതിരെ സമരം ചെയ്തതോടെ ഒരു അസിസ്റ്റന്റ് മാനേജറും സംഘാടകനും ആയിരുന്ന Chris Smalls തന്നെ പിരിച്ചുവിട്ടു എന്ന വിവരം അറിഞ്ഞു. കോവിഡ്-19 ന്റെ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വലിയ കേന്ദ്രമായ Staten Island ല്‍ പ്രവര്‍ത്തിക്കുന്ന JFK8 warehouse ശുദ്ധീകരണത്തിനായി താല്‍ക്കാലികമായി അടച്ചിടണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മഹാമാരിയില്‍ ജോലി ചെയ്യുന്നതിനാല്‍ സംരക്ഷണ കവചവും അപായഭയ വേതനവും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് theguardian.com | 31 Mar 2020
ആമസോണ്‍ ബഹിഷ്കരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.