CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല

കാര്‍ബണ്‍ ഡൈ ഓക്സൈഡ് സസ്യങ്ങളുടെ പ്രധാന പോഷകമാണ്. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങള്‍ സൂര്യപ്രകാശത്തെ ഉപയോഗിച്ച് CO2 നേയും ജലത്തേയും കാര്‍ബോ ഹൈഡ്രേറ്റും ബയോമാസും ആയി മാറ്റുന്നു. എന്നാല്‍ ഹരിത ഗൃഹ വാതകങ്ങളാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റം കാരണം മരങ്ങള്‍ക്ക് തീവൃമായ വരള്‍ച്ചയും ചൂടും സഹിക്കേണ്ട സ്ഥിതിയിലെത്തിക്കുന്നു. വരള്‍ച്ചയും ചൂടും മരങ്ങളുടെ സമ്മര്‍ദ്ദ തോത് വര്‍ദ്ധിപ്പിക്കുന്നു. അവയുടെ വേരുകള്‍ക്ക് ജലമുള്ള സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. ബാഷ്പീകരണം തടയാനായി മരങ്ങള്‍ ഇലകളുടെ stomata അടക്കുന്നു. അതിന്റെ ഫലമായി അവ വായുവില്‍ നിന്ന് കുറവ് CO2 നെ മാത്രമേ സ്വീകരിക്കുന്നുള്ളു.

— സ്രോതസ്സ് Karlsruher Institut für Technologie | Mar 26, 2020

CO2 നില ഉയരുന്നത് മരത്തിന് നല്ലതാണ് എന്ന് പറയുന്നവര്‍ വിവരദോഷികള്‍ ആണ്. കേവലവാദമാണത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ