സൌരോര്‍ജ്ജം ദശാബ്ദങ്ങളായി വളരുകയായിരുന്നു

ലോകാരോഗ്യ സംഘടന മഹാമാരി എന്ന് പ്രഖ്യാപിച്ച കോവിഡ്-19 ന്റെ വ്യാപനം സൌരോര്‍ജ്ജ വികസനത്തിന്റെ തോതിനെ 1980കള്‍ക്ക് ശേഷം ആദ്യമായി കുറക്കുമെന്ന് തോന്നുന്നു. തിങ്കളാഴ്ച അമേരിക്കയിലെ കമ്പോളത്തിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന രണ്ട് പ്രധാന സൌരോര്‍ജ്ജ പാനല്‍ നിര്‍മ്മാതാക്കളായ JinkoSolar Holding Co. ന്റേയും Canadian Solar Inc. ന്റേയും ഓഹരികള്‍ രണ്ട് അക്ക തോതില്‍ താഴ്ന്നിരുന്നു. ഈ വര്‍ഷം ലോകത്തെ സൌരോര്‍ജ്ജ ശേഷി 121 ഗിഗാവാട്ട് വര്‍ദ്ധിച്ച് 152 ഗിഗാവാട്ട് ആകുമെന്നായിരുന്നു Bloomberg New Energy Finance എന്ന ഗവേഷണ സ്ഥാപനം കണക്കാകിയിരുന്നത്. എന്നാല്‍ അവരുടെ പുതിയ കണക്ക് പ്രകാരം അത് 108 ഗിഗാവാട്ട് വര്‍ദ്ധിച്ച് 143 ഗിഗാവാട്ടേ ആകൂ.


Solar’s rate of growth has been increasing for decades. Clayton Aldern / Grist

— സ്രോതസ്സ് grist.org | Mar 16, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ