ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ പുറത്തുവന്നു

ലിനക്സ്5.6 കേണല്‍ പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷം ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ ലഭ്യമാണ് എന്ന് ഗ്നൂ ലിനക്സ്-ലിബ്രെ പ്രൊജക്റ്റ് പ്രഖ്യാപിച്ചു. ഗ്ലൂ/ലിനക്സ് സമൂഹത്തിന് വേണ്ടി 100% സ്വതന്ത്രമായ ലിനക്സ് കേണല്‍ ലഭ്യമാക്കുക എന്നതാണ് ഗ്നൂ ലിനക്സ്-ലിബ്രെ പ്രൊജക്റ്റിന്റെ ലക്ഷ്യം. അതിന്റെ കൂടെ സ്വതന്ത്രമായ drivers മാത്രമേ വരുന്നുള്ളു. മൂന്ന് പുതിയ drivers നെ deblobs ചെയ്താണ് ഗ്നൂ ലിനക്സ്-ലിബ്രെ 5.6 കേണല്‍ ഇറക്കിയിരിക്കുന്നത്. അവ AMD Trusted Execution Environment, ATH11K WiFi, Mediatek SCP remoteproc എന്നിവയാണ്. അത് കൂടാതെ Nouveau, AMDGPU, AMD PSP drivers ശുദ്ധമാക്കുകയും ചെയ്തിട്ടുണ്ട്.

— സ്രോതസ്സ് 9to5linux.com | Mar 30, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ