ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organisation കണക്കാക്കുന്നതനുസരിച്ച് ലോകം മൊത്തം ഉത്പാദിപ്പിക്കുന്ന ആഹാരവസ്തുക്കളുടെ മൂന്നിലൊന്നും നഷ്ടപ്പെടുത്തുകയാണെന്ന് കണ്ടെത്തി. യൂറോപ്പിലെ വീടുകളുലെ നഷ്ടപ്പെടുത്തുന്ന ആഹാര വസ്തുക്കളില്‍ 50% ഉം പുതിയ പഴങ്ങളും പച്ചക്കറികളും ആണ് എന്ന് മറ്റൊരു പഠനവും കണ്ടെത്തി. വാങ്ങുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ഇവയാകയാലും വേഗം ചീത്തയാകുന്നതിനാലും ഇത് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. യൂറോപ്പില്‍ മാത്രം 8.8 കോടി ടണ്‍ ആഹാരമാണ് പ്രതിവര്‍ഷം നഷ്ടപ്പെടുത്തുന്നത്. അത് 14.3 കോടി യൂറോയ്ക്ക് വാങ്ങിയതാണ് അവ.
— സ്രോതസ്സ് European Commission Joint Research Centre | Aug 13, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
പാഴാക്കുന്നു അല്ലെങ്കിൽ പാഴാകുന്നു എന്നല്ലേ വേണ്ടത്?
അല്ലെങ്കിലും ഈ സൈറ്റ് സായിപ്പന്മാരെ കുറ്റപ്പെടുത്തുന്നു എന്നൊരു പരാതിയുണ്ട്. അതിനാല്‍ താരതമ്യേന വലിയ പ്രശ്നമല്ലാത്ത ഒരു കാര്യമായതിനാലാണ് മൃദുവായ വാക്ക് പ്രയോഗിച്ചത്.