USS Theodore Roosevelt ലെ നാവികര്‍ എല്ലാവരും ഒത്തുചേര്‍ന്ന് അവരുടെ ക്യാപ്റ്റന് send-off കൊടുത്തു. ക്യാപ്റ്റന്‍ Brett Crozier നെ ജോലിയില്‍ നിന്ന് പെട്ടെന്ന് പിരിച്ചുവിടുകയാണുണ്ടായത്. തന്റെ കപ്പലിലെ കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഉന്നതങ്ങള്‍ക്ക് മുന്നറീപ്പ് കൊടുത്ത് protocol ലംഘിച്ചതിനാലാണ് ഈ നടപടി എന്ന് നാവികസേന അധികൃതര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കല്‍ ലംഘിച്ചുകൊണ്ട് നൂറുകണക്കിന് നാവികര്‍ Roosevelt ന്റെ ഡക്കിലെത്തി തങ്ങളുടെ പ്രീയപ്പെട്ട നേതാവിനെ അഭിവാദ്യങ്ങളര്‍പ്പിച്ചു. അവര്‍ “Captain Crozier!” എന്ന് താളത്തില്‍ പറയുകയും കൈകൊട്ടുകയും ചെയ്തു.
— സ്രോതസ്സ് nypost.com | Apr 3, 2020
പിരിച്ചുവിടപ്പെട്ട അമേരിക്കന്‍ നാവികസേന ക്യാപ്റ്റന്‍ Brett Crozier കോവിഡ്-19 ബാധിതനാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.