കൊറോണവൈറസ് അപകടസാദ്ധ്യത ഉന്നയിച്ച പുറത്താക്കപ്പെട്ട നാവികസേന ക്യാപ്റ്റന് നാടകീയ വിരമിക്കല്‍ ചടങ്ങ്

USS Theodore Roosevelt ലെ നാവികര്‍ എല്ലാവരും ഒത്തുചേര്‍ന്ന് അവരുടെ ക്യാപ്റ്റന് send-off കൊടുത്തു. ക്യാപ്റ്റന്‍ Brett Crozier നെ ജോലിയില്‍ നിന്ന് പെട്ടെന്ന് പിരിച്ചുവിടുകയാണുണ്ടായത്. തന്റെ കപ്പലിലെ കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഉന്നതങ്ങള്‍ക്ക് മുന്നറീപ്പ് കൊടുത്ത് protocol ലംഘിച്ചതിനാലാണ് ഈ നടപടി എന്ന് നാവികസേന അധികൃതര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കല്‍ ലംഘിച്ചുകൊണ്ട് നൂറുകണക്കിന് നാവികര്‍ Roosevelt ന്റെ ഡക്കിലെത്തി തങ്ങളുടെ പ്രീയപ്പെട്ട നേതാവിനെ അഭിവാദ്യങ്ങളര്‍പ്പിച്ചു. അവര്‍ “Captain Crozier!” എന്ന് താളത്തില്‍ പറയുകയും കൈകൊട്ടുകയും ചെയ്തു.

— സ്രോതസ്സ് nypost.com | Apr 3, 2020

പിരിച്ചുവിടപ്പെട്ട അമേരിക്കന്‍ നാവികസേന ക്യാപ്റ്റന്‍ Brett Crozier കോവിഡ്-19 ബാധിതനാണ്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )