ഇസ്രായേലിലെ സാങ്കേതികവിദ്യ സ്ഥാപനമായ AnyVision ല്‍ നിന്ന് മൈക്രോസോഫ്റ്റ് നിക്ഷേപം പിന്‍വലിച്ചത് #DropAnyVision പരിപാടിയുടെ വിജയമായി. ആ ആവശ്യത്തിനായി അവര്‍ 75,000 ഒപ്പുകള്‍ ശേഖരിച്ചു. അത് മൈക്രോസോഫ്റ്റിനെക്കൊണ്ട് ഒരു ബാഹ്യ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചു. Redmond ലെ മൈക്രോസോഫ്റ്റ് ജോലിക്കാരും ഈ ശ്രമത്തില്‍ പങ്കാളികളായിരുന്നു. മൈക്രോസോഫ്റ്റ് ധനസഹായെ കൊടുത്ത AnyVision ന്റെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ പടിഞ്ഞാറെക്കരയിലെ ഇസ്രായേലിന്റെ സൈനിക അധിനിവേശം ശക്തപ്പെടുത്തുന്നതാണ്. ആ ധനസഹായം നിര്‍ത്താനായി #DropAnyVision പരിപാടി മൈക്രോസോഫ്റ്റിനോട് ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ ഇസ്രായേല്‍ സൈനിക checkpoints ല്‍ പാലസ്തീന്‍കാരെ field-tests നടത്തുന്ന ഒരു കമ്പനിയില്‍ നിക്ഷേപം നടത്തുന്നത് മൈക്രോസോഫ്റ്റിന്റെ നിയമപരമായ രഹസ്യാന്വേഷണത്തിന്റെ ആറ് തത്വങ്ങളെ ലംഘിക്കുന്നതാണ് അവര്‍ പറഞ്ഞു.
— സ്രോതസ്സ് jewishvoiceforpeace.org | 28 Mar 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.