സംവിധാനത്തിലൂടെ കടന്ന് പോകുന്ന സുപ്രധാനമായ വിവരങ്ങള്‍ കാണു മാത്രമല്ല, പുതിയ ഡാറ്റ കയറ്റാനും ആക്രമണകാരിയെ സഹായിക്കുന്നതാണ് Intel ചിപ്പിന്റെ പുതിയ സുരക്ഷാപിഴവ്. സാധാരണ ഉപയോക്താവ് ഭയക്കേണ്ട ഒരു പ്രശ്നമല്ല അത്. എന്നാലും നമ്മുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഭീഷണിയെ സൂചിപ്പിക്കുന്നതാണ് അത്. Meltdown, Spectre എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ Load Value Injection(LVI) എന്ന ഇതിന്റെ പേര് അത്ര ഭംഗിയുള്ളതല്ല. BitDefender ഉം Jo Van Bulck ന്റെ ഗവേഷണ സംഘവും സ്വതന്ത്രമായാണ് ഈ പിഴവ് കണ്ടെത്തിയത്. ഇതിന് പരിഹാരമുണ്ട്. പക്ഷേ അത് സ്ഥാപിച്ചാല്‍ ചിപ്പിന്റെ പ്രവര്‍ത്തനക്ഷമത കുറയും.
— സ്രോതസ്സ് techcrunch.com | Mar 10, 2020
Intel inside, idiot outside.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.