ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു

“പ്രാദേശികമായ ഭീഷണികളെ” നേരിടാനായി $15.5 കോടി ഡോളര്‍ വില വരുന്ന Harpoon air-launched anti-ship missiles ഉം Mark 54 lightweight torpedoes ഉം ഇല്‍ഡ്യക്ക് വില്‍ക്കാനുള്ള തീരുമാനം ട്രമ്പ് സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. 2016 ല്‍ അമേരിക്ക ഇന്‍ഡ്യക്ക് “പ്രധാന പ്രതിരോധ പങ്കാളി” എന്ന സ്ഥാനം നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രതിരോധ സാങ്കേതികവിദ്യകള്‍ വാങ്ങുന്നതിന് അവസരം കൊടുത്തു. Harpoon മിസൈലുകള്‍ നിര്‍മ്മിക്കുന്നത് Boeing ആണ്. ടോര്‍പ്പിഡോകള്‍ Raytheon ഉം.

— സ്രോതസ്സ് | 14 Apr 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ