ഗൂഗിള്‍ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകള് അവര്‍ പ്രസിദ്ധപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് പണം കൊടുക്കണമെന്ന് ആസ്ട്രേലിയയുടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡാറ്റാ കൈമാറ്റം, വര്‍ഗ്ഗീകരണം, വാര്‍ത്ത പ്രദര്‍ശിപ്പിക്കല്‍, പണം അടക്കല്‍, വരുമാനമുണ്ടാക്കല്‍ പോലുള്ള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ബന്ധമായ ഒരു code of conduct നിര്‍മ്മിക്കണമെന്നാണ് Head of the Treasury ആയ Josh Frydemberg പറയുന്നത്. Australian Competition and Consumption Commission നിര്‍മ്മിച്ച നയം ഒപ്പുവെച്ചിരിക്കുന്നത് വാര്‍ത്താവിനിമയ മന്ത്രി Paul Fletcher ആണ്.
— സ്രോതസ്സ് telesurenglish.net | 20 Apr 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.