കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല

ഇംഗ്ലണ്ടിലെ Weston General Hospital തിങ്കളാഴ്ച പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തലാക്കി. കോവിഡ്-19 കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാലാണ് അത്. “എല്ലാ ആശുപത്രിയിലേതും പോലെ രോഗം മാറിയവര്‍ പുറത്തുപോകുകയും പുതിയ രോഗികള്‍ എത്തുകയും ചെയ്യുന്നത് കൊണ്ട് കോവിഡ്-19 രോഗികളുടെ എണ്ണം നിരന്തരം മാറിക്കൊണ്ടിരിക്കും. Weston General Hospitalല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള സ്ഥിതിയാണുള്ളത്,” എന്ന് ആശുപത്രിയുടെ ഡയറക്റ്റര്‍ Dr. William Oldfield പറഞ്ഞു. University Hospitals Bristol ഉം Weston NHS Foundation Trust ന്റേയും അഭിപ്രായത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും വൈറസ് പടരാതിരിക്കാനുള്ള പദ്ധതിയായിട്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മെയ് 25, 8 am മുതല്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തലാക്കി. ഇതുവരെ ബ്രിട്ടണില്‍ 2.59 പോസിറ്റീവ് കേസുകളും 36,793 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. രോഗം ഭേദമായവുരുടെ വിവരങ്ങള്‍ പുറത്ത് നല്‍കിയിട്ടില്ല.

— സ്രോതസ്സ് telesurenglish.net | 25 May 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )