കോവിഡ്-19 ന്റെ ലോക്ക്ഡൌണ്‍ നടന്നുകൊണ്ടിരിക്കെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അക്രമത്തിന്റെ പേരില്‍ അറസ്റ്റുകള്‍ നടത്തുന്നതിനെതിരെ ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 300 ല്‍ അധികം അദ്ധ്യാപകരും, ഗവേഷകരും, മാധ്യമപ്രവര്‍ത്തകരും പ്രസ്ഥാവനയിറക്കി. Unlawful Activities (Prevention) Act പ്രകാരമുള്ള അറസ്റ്റുകളും കുറ്റാരോപണവും ലക്ഷ്യം വെക്കുന്നത് മുസ്ലീങ്ങളിലേക്കാണ്. പ്രത്യേകിച്ചും Citizenship Amendment Act ന് എതിരെ പ്രതിഷേധം നടത്തിയവരെ. “വ്യക്തികളേയും സംഘടനകളേയും ലക്ഷ്യം വെക്കുന്നതിന് പകരം അക്രമത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം” എന്ന് അവര്‍ പ്രസ്ഥാവനയില്‍ പറയുന്നു.
— സ്രോതസ്സ് thewire.in | 01/May/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.