രാസ വ്യവസായത്തിന്റെ ഏറ്റവും ഉന്നത lobby സംഘമാണ് ഒരു രാസവസ്തു സുരക്ഷാ നിയമത്തിന്റെ കരട് എഴുതിയത്. ഡമോക്രാറ്റ് സെനറ്റര്‍ Tom Udall റിപ്പബ്ലിക്കന്‍ സെനറ്റര്‍ David Vitter എന്നിവര്‍ അത് സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതിന് മുമ്പ് തന്നെ തനിക്ക് കിട്ടിയ ഒരു ഡിജിറ്റല്‍ പകര്‍പ്പില്‍ നിന്ന് ഇത് സ്വാധീനിക്കല്‍കാരെഴുതിയതാണെന്ന് വ്യക്തമാകുന്നു എന്ന് ഡമോക്രാറ്റിക് സെനറ്ററായ Barbara Boxer പറഞ്ഞു. മൈക്രോ സോഫ്റ്റ് വേഡില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരം അനുസരിച്ച് സൃഷ്ടാവിന്റെ “കമ്പനി” എന്ന ഭാഗത്ത് American Chemistry Council എന്നാണ് കൊടുത്തിരിക്കുന്നത്.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.