ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രതിഷേധക്കാര്‍ Greenwich, Connecticut ലേക്ക് യാത്ര ചെയ്ത് ഹെഡ്ജ് ഫണ്ട് മാനേജറായ Paul Tudor Jonesന്റെ വീടിന് മുമ്പില്‍ റാലി നടത്തി. Hedge Clippers എന്ന ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ പ്രതിഷേധം നടത്തിയത്. ന്യൂയോര്‍ക് സംസ്ഥാനത്തെ സമ്പന്നര്‍ക്ക് ഗുണകരമായ നയങ്ങളെടുക്കുന്നതിലേക്ക് നയിക്കുന്ന ഹെഡ്ജ് ഫണ്ട് നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കുന്നവരാണ് അവര്‍. 2000 ന് ശേഷം ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ സംസ്ഥാനത്തേക്ക് ഏകദേശം $4 കോടി ഡോളറോളം രാഷ്ട്രീയ സംഭാവനയായി കൊടുത്തിട്ടുണ്ട്. ഏറ്റവും അധികം സംഭാവന കിട്ടുന്നത് ഡമോക്രാറ്റിക് ഗവര്‍ണര്‍ ആയ Andrew Cuomo ക്ക് ആണ്. $50 ലക്ഷം ഡോളര്‍ സംഭാവന അയാള്‍ക്ക് കിട്ടിയിട്ടുണ്ട്. കൂടുതലും എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള സംഭാവനകളാണത്.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.