ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ച് വെക്കുന്ന കാര്യത്തില്‍ ഒബാമ സര്‍ക്കാര്‍ പുതിയ റിക്കോഡ് സ്ഥാപിച്ചു. Associated Press നടത്തിയ ഒരു വിശകലനത്തില്‍ കഴിഞ്ഞ വര്‍ഷം 7 ലക്ഷം വിവരാവകാശ അപേക്ഷകള്‍ വന്നു. അതില്‍ 2.5 ലക്ഷം എണ്ണത്തെ സര്‍ക്കാര്‍ സെന്‍സര്‍ ചെയ്യുകയോ ലഭ്യത തടയുകയോ ചെയ്തു. വേറെ 2.15 ലക്ഷം എണ്ണത്തിന്റെ രേഖകള്‍ കണ്ടെത്താനായില്ല എന്ന് പറഞ്ഞു. മുന്നിലൊന്ന് സമയത്തും സര്‍ക്കാര്‍ വിവരങ്ങള്‍ പിടിച്ചുവെക്കുകയാണ്. അപേക്ഷകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയത്ത് രേഖകള്‍ പരിശോധിക്കാനുള്ള മുഴുവന്‍ സമയ ജോലിക്കാരുടെ എണ്ണം 375 വെച്ച് കുറച്ചിരിക്കുകയാണ് സര്‍ക്കാര്‍. 5 വര്‍ഷത്തിലെ ഏറ്റവും കുറവ് സ്ഥിതിയാണിത്.
2015
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.