മെയ് 25 ന് നിരായുധനായ George Floyd നെ പോലീസ് കൊന്നതില്‍ വലിയ വിമര്‍ശനം നേരിടുന്ന നഗരത്തിലെ പോലീസ് വകുപ്പിനെ പിരിച്ചുവിടാനായി കഴിഞ്ഞ ദിവസം Minneapolis City Council അംഗങ്ങള്‍ പ്രഖ്യാപിച്ചു. Floyd ന്റെ കൊലപാതകത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷം Los Angeles ഉം New York City യും പോലീസ് വകുപ്പിനുള്ള ബഡ്ജറ്റില്‍ വലിയ കുറവുകണ്‍ കൊണ്ടുവന്നു. ആ തുക വിദ്യാഭ്യാസം, ചിലവ് കുറഞ്ഞ വീടുകള്‍, മറ്റ് സാമൂഹ്യ സേവനങ്ങളിലേക്ക് വക മാറ്റി ചിലവാക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.