ഉത്താരഘണ്ഡില്‍ Trivendra Singh Rawat ന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ലോക്ക്ഡൌണിന്റേയും ആരോഗ്യ പ്രതിസന്ധിയുടേയും കഴിഞ്ഞ രണ്ട് മാസമായി ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായ ആഹാരം 1.38 ലക്ഷം കുട്ടികള്‍ക്ക് നല്‍കിയില്ല. ഇക്കാലത്ത് അഞ്ചിലൊന്ന് കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണ പരിപാടിയുടെ ഗുണം കിട്ടാതെ പോയത്. അത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള റേഷന്‍ മാര്‍ച്ച് 13 മുതല്‍ മെയ് 17, 2020 വരെയുളള 66 പ്രവര്‍ത്തി ദിനങ്ങളില്‍ 48 ദിനങ്ങളില്‍ മാത്രമേ നല്‍കിയുള്ളു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.