വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍

വലിയ നാല് വിമാനക്കമ്പനികളെക്കുറിച്ച് Warren Buffett ന്റെ അഭിപ്രായ പ്രകടനം ആ വ്യവസായത്തെ വെച്ച് ബെറ്റ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ വ്യാപാരമാണ് നല്‍കിയത്. ബഫറ്റിന്റെ അഭിപ്രായപ്രകടനം കാരണം വ്യോമയാന വിഭാഗം തിങ്കളാഴ്ച 5% ഇടിഞ്ഞപ്പോള്‍ വിമാനക്കമ്പനികളെവെച്ച് ബെറ്റ് ചെയ്യുന്ന വ്യാപാരികള്‍ ഒരു ഒറ്റ ദിവസത്തില്‍ $18.8 കോടി ഡോളര്‍ ലാഭമാണ് നേടിയത് എന്ന് S3 Partners എന്ന സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ തലവനായ Ihor Dusaniwsky പറഞ്ഞു. തന്റെ കമ്പനി American Airlines, Delta Air Lines, United Airlines, Southwest Airlines എന്നീ കമ്പനികളുടെ ഓഹരികളെല്ലാം വിറ്റു എന്ന് Berkshire Hathawayയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ബഫറ്റ് പറഞ്ഞു. 2020 ല്‍ വ്യോമയാന കമ്പനികളെ വെച്ച് ബെറ്റ് ചെയ്യുന്നത് ലാഭകരമായ ബിസിനസാണ്. മൊത്തം വ്യവസായം $413 കോടി ഡോളര്‍ ലാഭത്തിലാണ്. വാര്‍ഷികമായി 91% എന്ന് S3 ഡാറ്റ പറയുന്നു. ഓഹരിവില താഴുമ്പോഴും Short-sellers ലാഭമുണ്ടാക്കുകയാണ്.

— സ്രോതസ്സ് markets.businessinsider.com | May 5, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )