ഈ രാജ്യത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള ചരിത്രം എഴുതുമ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ ഇപ്പോഴത്തെ ഭരണത്തിന്റെ പരാജയങ്ങളെ രേഖപ്പെടുത്തുക മാത്രമല്ല, സര്‍ക്കാരിന്റെ ഒരു സഹായവും ഇല്ലാത്തതിനാല്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി വീട്ടിലേക്ക് പോയ സാധാരണ ജനങ്ങളുടേയും തൊഴിലാളികളുടേയും, കുട്ടികളുടേയും, സ്ത്രീകളുടേയും കഷ്ടപ്പാടുകളേയും രേഖപ്പെടുത്തും.
ധൈര്യത്തിന്റേയും നിശ്ഛയദാര്‍ഢ്യത്തിന്റേയും അത്തരം ധാരാളം സംഭവങ്ങളില്‍ ഒന്നാണ് ബീഹാറിലെ Darbhanga ലെ 15 വയസുള്ള ജ്യോതി കുമാരിയുടേത്. ഹരിയാനയിലെ Gurgaon ല്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് 1,200 കിലോമീറ്റര്‍ ദൂരം മുറിവേറ്റ അച്ഛനേയും കൊണ്ട് സൈക്കിളില്‍ യാത്രചെയ്തു.
— സ്രോതസ്സ് | Umesh Kumar Ray | 21/May/2020
ഈ ദുരന്തത്തത്തെ അവളുടെ നേട്ടമായി പ്രചരിപ്പിച്ചവരോട് കഷ്ടം തോന്നുന്നു
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.