Amsterdam അടിസ്ഥാനമാക്കിയ Centre for Research on Multinational Corporations (SOMO) ഉം India Committee of the Netherlands (ICN) ഉം ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് തമിഴ്‌നാട്ടിലെ തുണിമില്ല് തൊഴിലാളികള്‍ ഞെട്ടിപ്പിക്കുന്ന സ്ഥിതിയിലാണ് എന്നാണ്. അത് ആധുനിക അടിമത്തത്തിന് തുല്യമായ സ്ഥിതിയാണ്. ‘Flawed Fabrics’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തമിഴ്‌നാട്ടിലെ 5 തുണിമില്ലുകളിലെ തൊഴിലാളികളുടെ സ്ഥിതി വിശദീകരിക്കുന്നു. അതില്‍ രണ്ട് മില്ലുകള്‍ ബംഗ്ലാദേശിലെ ഫാക്റ്ററികള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നവരാണ്. അവര്‍ Bangladesh Accord on Fire and Building Safety പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.