സമകാലിക വാര്‍ത്തകള്‍ – ഓഗസ്റ്റ് 2020

സമകാലികം

‘സ്വദേശി’ എന്നാല്‍ എല്ലാ വിദേശ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനായി നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

[നോക്കൂ എത്ര സത്യസന്ധമായി കാര്യം തുറന്ന് പറയുന്നു. രാജ്യസ്നേഹം എന്ന് ചില വിദേശികളും ഉള്‍പ്പെട്ടതാണ്.]
#rss

08-2020

ഒരു അഭിപ്രായം ഇടൂ