എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു

സെപ്റ്റംബര്‍ 2019 ല്‍ മദ്ധ്യപ്രദേശ് ആസ്ഥാനമായ ഭക്ഷ്യ എണ്ണ കമ്പനിയായ Ruchi Soya അറിഞ്ഞുകൊണ്ട് കുടിശിക വരുത്തുന്ന കമ്പനികളില്‍ ഒന്നാണ് എന്ന് റിസര്‍വ്വ് ബാങ്ക് കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന insolvency പ്രക്രിയയുടെ അവസാനമായിരുന്നു അത്.

ഒരു വര്‍ഷത്തിനകം ഇന്‍ഡ്യയിലെ കമ്പോള മൂലധന ശേഖരണത്തില്‍ ഏറ്റവും മുകളിലുള്ള 100 കമ്പനികളിലൊന്നായി അത് മാറി എന്ന് Bombay Stock Exchange (BSE) പറയുന്നു. അടുത്ത കാലത്തെ അതിന്റെ ഓഹരിവില നീക്കം ഓഹരിവിപണി നിരീക്ഷകരെ പരിഭ്രമിപ്പിച്ച ഒന്നായിരുന്നു. അതും COVID-19 മഹാമാരി കാലത്തെ ലോക്ഡൌണിനിടക്ക്.

ഇത് എങ്ങനെ സംഭവിച്ചു എന്ന് ഇവിടെ കൊടുത്തിരിക്കുന്നു

— സ്രോതസ്സ് thewire.in | Kabir Agarwal | 09/Jul/2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ