13,300,000 ഇടപാടുകളില്‍ 59% വിജയമാണ് കണക്കുകള്‍ കാണിക്കുന്നത്. anecdotal അല്ല. ഇത് ഡാറ്റയാണ്.
സംഭാവ്യപരമായ ബയോമെട്രിക്സിനെക്കുറിച്ചുള്ള സുപ്രീംകോടതി കേസിന് വേണ്ടി ആന്ധ്രയില്‍ നിന്ന് കൊടുത്ത ബയോമെട്രിക് നിര്‍ണ്ണയത്തിന്റെ ലോഗ് എല്ലാവര്ക്കും വേണ്ടി തുറന്നുകൊടുത്തിട്ടുണ്ട്. ആര്‍ക്കും അത് വിശകലനം ചെയ്യാം. ലിങ്ക്: https://gitlab.com/mostlyuid/andhra-device-log/tree/master/raw-data … ഈ ഡാറ്റ 1.68 GB വലുതാണ്. 1.33 കോടി രേഖകളുണ്ട്.
അത് കാണിക്കുന്നത് ആധാര്‍ നിര്‍ണ്ണയിക്കല്‍ 59% വിജയിച്ചു എന്നാണ്. മൊത്തത്തില്‍ ഇതൊരു പൊട്ട സാങ്കേതികവിദ്യയാണ്.
1. wc -l apiEntire.csv => 13388217 => 1,33,88,217 രേഖകള്‍ => 1.33 കോടി.
2. Field # 10 is Biometric auth. status. cut -d’,’ -f10 | grep -i Success | wc -l commandകള്‍ ഉപയോഗിച്ച് ഞങ്ങള്‍ ആ രേഖ വായിച്ചു.
3. (2)ന്റെ ഫലം 8009715 => 80,09,715 => 80 ലക്ഷം വിജയിക്കല്‍ => അനുപാതം 59.82% വിജയം.
4. എല്ലാ ശ്രമങ്ങളും വിജയിച്ചാല്‍ പോലും ഇടപാടിനെടുക്കുന്ന സമയം കാരണം ഇതൊരു പൊട്ടത്തരമാണ്.
5. ബാധിച്ച ആളുകളുടെ എണ്ണമെടുക്കാന്‍ ഒരു BigData Program ആവശ്യമുണ്ട്.
— സ്രോതസ്സ് https://twitter.com/iam_anandv [please delete social media account.]
എത്രമാത്രം ദ്രോഹമാണ് ഇത് സാധാരണ മനുഷ്യര്ക്കുണ്ടാക്കുന്നത്. കഷ്ടം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.