ലോകം മൊത്തം മഹാമാരിയേയും വ്യാപകമായ പ്രതിഷേധങ്ങളേയും ശ്രദ്ധിച്ചിരിക്കുന്ന സമയത്ത് മറ്റ് മറ്റൊരു പ്രതിസന്ധി അന്തരീക്ഷത്തില്‍ ഉരുണ്ടുകൂടുകയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല. മറ്റൊരു ഉഷ്ണകാരിയായ നിറമില്ലാത്ത, മണമില്ലാത്ത, CO2 നേക്കാള്‍ 86 മടങ്ങ് തപന ശേഷിയുള്ള മീഥേന്‍. പുതിയ പഠനമനുസരിച്ച് കൃഷിയും ഫോസിലിന്ധനം കത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അന്തരീക്ഷത്തിലെ മീഥേന്റെ അളവ് 1,875 ppb ആയിരിക്കുകയാണ്. തടഞ്ഞില്ലെങ്കില്‍ മീഥേന്‍ ഉദ്‌വമനം കാരണം ലോക താപനില 3 – 4 ഡിഗ്രി വര്‍ദ്ധിക്കും. ആഗോള തപനത്തിന്റെ ഏറ്റവും മോശം അവസ്ഥായാകും അത്.
— സ്രോതസ്സ് grist.org | Shannon Osaka | Jul 14, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.